
മുരുകന്‍ അണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു .....പുതിയ കവിത സമാഹാരം ഓര്‍മ്മ മഴക്കാര്‍ പുറത്തു ഇറങ്ങുന്ന കാര്യം അണ്ണന്‍ പറഞ്ഞിരുന്നു ....... ഒരു ദിവസം മുഴുവന്‍ കവിയിടോത്ത് അല്‍പ്പനേരം എന്ന മനോരമയുടെ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ അണ്ണന്‍ സ്കൂളില്‍ വന്നിരുന്നു... നല്ല ഒരു ദിവസമായിരുന്നു ......ഒരുപാട് കവിതകളും ഒത്തിരി പാട്ടുകളും ആയി ഒരു കവിതാ ദിനം....ഓര്‍മ്മയില്‍ കവിത മഴയായി പെയ്ത ദിവസം ........കവിയും കവിതകളും ഇപ്പോഴും പെയ്തൊഴിയാതെ നില്‍ക്കുന്നു ......മഴ തോര്ന്നാലും ......മരം പെയ്തുകൊണ്ടിരിക്കുമല്ലോ ...........
No comments:
Post a Comment