മഴ പെയ്യുകയാണ്......മണ്ണിലും മനസിലും......
മഴ എന്നും മോഹിപ്പിക്കുന്നു ............
വല്ലാതെ.......
പറയാൻ ഏറെ ബാക്കി വച്ചിട്ട് പോകുന്നു പലപ്പോഴും.....
ചിലപ്പോള് ചിരിച്ചും ചിലപ്പോള് തലോടിയും ചിലപ്പോള് കരഞ്ഞും.......
രാത്രി മഴയില് സുഗതകുമാരി ടീച്ചര് പറയുമ്പോലെ ...........
ഉത്തരാഘണ്ടില് മഴവെള്ളം എത്രയോ ജീവനെടുത്തു .....
എന്നിട്ടും നമൾ മഴയെ വെറുക്കുന്നില്ല......
അതാണ് മഴയുടെ നന്മ.......
മഴ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രം ........
മഴ പെയ്യാതെ പോയതിന്റെ മുട്ടുകൾ നമ്മൾ മലയാളികള് ഏറെ അനുഭവിച്ചതാണ്.....
ഈ വേനലിൾ ..........
മഴ പെയ്തു നിറയട്ടെ.......
മരത്തിനും ഏറെ പറയാനുണ്ടാകും.......

ആ ചിത്രം എന്നെ നടന്നു മറന്ന ഏതോ പണകളേയും പാടവരമ്പിനേയും ഓര്‍മ്മപ്പെടുത്തുന്നു.മഴ നമ്മുടെ ഒരു പൊതു വികാരമോ കൂട്ടായ അനുഭൂതിയോ ആണ്.നാം പങ്കു വച്ചനുഭവിക്കുന്ന ഒരേ ഒരു ഭാവനാനുഭൂതി.നന്ദി മാഷേ....
ReplyDelete