Monday, June 21, 2010

അണ്ണാന്‍ കുഞ്ഞും

അണ്ണാന്‍ കുഞ്ഞും...

ചിറകെട്ടുവാന്‍

സഹായിയായി വന്ന

അണ്ണാന്‍ കൂലിചോദിച്ചപ്പോഴാണ്

രാമന് പഴഞ്ചൊല്ലിന്റെ പൊരുള്‍ ബോധ്യപ്പെട്ടത്

2 comments:

  1. നന്നായിരിക്കുന്നു....കുറച്ചു വാക്കുകള്‍ ...കൂടുതല്‍ ഭാവന....ആശംസകള്‍....

    ReplyDelete

മർമ്മരങ്ങൾ.......

       അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം.... മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷു...