വെറുതെ കുറിക്കാന്‍ കുറെ കാര്യങ്ങള്‍...........
അല്ലാതെ പിന്നെന്താ
ആനൂപ്പാറ പള്ളിക്കുടത്തില്‍ ഗുരു ശിഷ്യ സമാഗമം കഴിഞ്ഞു ....
പഠിപ്പിച്ച എല്ലാ അധ്യാപകരെയും കാണാന്‍ കഴിഞ്ഞു എന്നത് സന്തോഷം ....
അത് തന്നെ വലിയ സന്തോഷം.....
അതിലും വലുതായി ലോകത്തില്‍ ഒന്നുമില്ല തന്നെ ......
പിന്നെ ..... കാലം വല്ലാണ്ട് കടന്നു പോകുന്നു....
പള്ളിക്കൂടതിനും വലിയ മാറ്റങ്ങള്‍ ... ഞാന്‍ പഠിച്ചിരുന്നപ്പോ ഉണ്ടായിരുന്ന ആ അന്തരീക്ഷം എല്ലാം മാറിപ്പോയി ....... നല്ല കുറെ ഓര്‍മ്മകള്‍ നല്‍കിയ ദിനം.... മറക്കാനാകില്ല ......
നടന്ന വഴികളിലൂടെ ഒരു തിരിഞ്ഞു നടത്തം ........കണ്ടതും കേട്ടതും അനുഭവിച്ചതുമായ ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഒരിടം.........നിങ്ങള്‍ക്കും ഒപ്പം കൂടാം..... വിശേഷങ്ങള്‍ പറയാം ........അങ്ങനെ....അങ്ങനെ.......
Subscribe to:
Post Comments (Atom)
മർമ്മരങ്ങൾ.......
അന്തി ചായുന്നു...നാട്ടുവെളിച്ചമുണ്ട്...തലയ്ക്കു മുകളിൽ അരയാലിലകളുടെ നാമജപം.... മാമ്പൂമണം മൂക്കിലേക്കിറ്റിച്ചു കലമ്പുന്ന കാറ്റ്...വിഷു...
-
മഴ എന്നും മനസിനെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു..... ജനിച്ചത് മഴയുള്ള ഒരു കര്‍ക്കിടക സന്ധ്യയില്‍ ..... അതുകൊണ്ടാകണം .... "മഴ പോലെ കരയുന്...
-
മുരുകന് അണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു .....പുതിയ കവിത സമാഹാരം ഓര്‍മ്മ മഴക്കാര് പുറത്തു ഇറങ്ങുന്ന കാര്യം അണ്ണന് പറഞ്ഞിരുന്നു ....... ഒരു...
-
ശരി നിങ്ങള്‍ ഏറ്റവും സ്നേഹിക്കുന്ന ആളിന്റെ പേര് എഴുതാന്‍ ടീച്ചര്‍ പറഞ്ഞപ്പോള്‍ ഞാനെഴുതിയത് എന്റെ പേരുതന്നെയായിരുന്നു
No comments:
Post a Comment